Skip to content
ThuthiThuthiThuthi
Numbers · chapter 5 · verse 29

Numbers 5:29 in Malayalam

ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;

Itaakunnu paativratyasanshayam sambandhichchulla pramaanam;

Numbers 5:29 in English

King James Version (KJV)
This [is] the law of jealousies, when a wife goeth aside [to another] instead of her husband, and is defiled;
World English Bible (WEB)
“‘This is the law of jealousy, when a wife, being under her husband, goes astray, and is defiled,
American Standard Version (ASV)
This is the law of jealousy, when a wife, being under her husband, goeth aside, and is defiled;
Bible in Basic English (BBE)
This is the law for testing a wife who goes with another in place of her husband and becomes unclean;
Darby Translation (DBY)
This is the law of jealousies, when a wife goeth astray to another instead of her husband and is defiled,
Webster's Bible (WBS)
This [is] the law of jealousies, when a wife goeth astray [to another] instead of her husband, and is defiled;
Young's Literal Translation (YLT)
'This [is] the law of jealousies, when a wife turneth aside under her husband, and hath been defiled,

Read in context

  1. 27അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
  2. 28എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.
  3. 29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
  4. 30ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.
  5. 31എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
Read all of Numbers 5

Cross references

Original words (Hebrew)

Numbers 5:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.