Numbers · chapter 6 · verse 16
Numbers 6:16 in Malayalam
പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.
Purohitan avaye yahovayute sannidhiyil kontuvannu avante paapayaagavum homayaagavum arppikkenam.
Numbers 6:16 in English
- King James Version (KJV)
- And the priest shall bring [them] before the LORD, and shall offer his sin offering, and his burnt offering:
- World English Bible (WEB)
- The priest shall present them before the LORD, and shall offer his sin offering and his burnt offering.
- American Standard Version (ASV)
- And the priest shall present them before Jehovah, and shall offer his sin-offering, and his burnt-offering:
- Bible in Basic English (BBE)
- And the priest will take them before the Lord, and make his sin-offering and his burned offering;
- Darby Translation (DBY)
- And the priest shall present them before Jehovah, and shall offer his sin-offering and his burnt-offering:
- Webster's Bible (WBS)
- And the priest shall bring [them] before the LORD, and shall offer his sin-offering, and his burnt-offering:
- Young's Literal Translation (YLT)
- 'And the priest hath brought [them] near before Jehovah, and hath made his sin-offering and his burnt-offering;
Read in context
- 14അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
- 15ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.
- 16പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.
- 17അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാനയാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.
- 18പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;