Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 50

Numbers 7:50 in Malayalam

ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,

Dhoopavarggam niranynyatum pattu shekkel tookkam ullatumaaya oru ponkalasham,

Numbers 7:50 in English

King James Version (KJV)
One golden spoon of ten [shekels], full of incense:
World English Bible (WEB)
one golden ladle of ten shekels, full of incense;
American Standard Version (ASV)
one golden spoon of ten [shekels], full of incense;
Bible in Basic English (BBE)
One gold spoon of ten shekels, full of spice;
Darby Translation (DBY)
one cup of ten [shekels] of gold, full of incense;
Webster's Bible (WBS)
One golden spoon of ten [shekels] , full of incense:
Young's Literal Translation (YLT)
one golden spoon of ten [shekels], full of perfume;

Read in context

  1. 48ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാടു കഴിച്ചു.
  2. 49അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയമാവുകൊണ്ടു നിറഞ്ഞിരുന്നു -
  3. 50ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
  4. 51ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
  5. 52പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Read all of Numbers 7

Original words (Hebrew)

Numbers 7:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.