Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 75

Numbers 7:75 in Malayalam

ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

Homayaagattinnaayi oru kaalakkitaavu, oru aattukottan, oru vayassu praayamulla oru kunynyaatu,

Numbers 7:75 in English

King James Version (KJV)
One young bullock, one ram, one lamb of the first year, for a burnt offering:
World English Bible (WEB)
one young bull, one ram, one male lamb a year old, for a burnt offering;
American Standard Version (ASV)
one young bullock, one ram, one he-lamb a year old, for a burnt-offering;
Bible in Basic English (BBE)
One young ox, one male sheep, one he-lamb of the first year, for a burned offering;
Darby Translation (DBY)
one young bullock, one ram, one yearling lamb, for a burnt-offering;
Webster's Bible (WBS)
One young bullock, one ram, one lamb of the first year, for a burnt-offering:
Young's Literal Translation (YLT)
one bullock, a son of the herd, one ram, one lamb, a son of a year, for a burnt-offering;

Read in context

  1. 73അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
  2. 74ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
  3. 75ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
  4. 76പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
  5. 77സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
Read all of Numbers 7

Original words (Hebrew)

Numbers 7:75 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.