Philippians · chapter 1 · verse 2
Philippians 1:2 in Malayalam
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Nammute pitaavaaya daivattingkalninnum karttaavaaya kristuyeshuvingkalninnum ningngalkku krupayum samaadhaanavum untaakatte.
Philippians 1:2 in English
- King James Version (KJV)
- Grace [be] unto you, and peace, from God our Father, and [from] the Lord Jesus Christ.
- World English Bible (WEB)
- Grace to you and peace from God our Father and the Lord Jesus Christ.
- American Standard Version (ASV)
- Grace to you and peace from God our Father and the Lord Jesus Christ.
- Bible in Basic English (BBE)
- Grace to you and peace from God our Father and the Lord Jesus Christ.
- Darby Translation (DBY)
- grace to you, and peace from God our Father and [the] Lord Jesus Christ.
- Webster's Bible (WBS)
- Grace [be] to you, and peace, from God our Father and [from] the Lord Jesus Christ.
- Young's Literal Translation (YLT)
- Grace to you, and peace from God our Father, and the Lord Jesus Christ.
Read in context
- 1ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നതു:
- 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 3ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും
- 4നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
Cross references
- Romans 1:7 റോമർ 1:7അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
- 2 Corinthians 1:2 2 കൊരിന്ത്യർ 1:2നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 1 Peter 1:2 1 പത്രൊസ് 1:2പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.