Skip to content
ThuthiThuthiThuthi
Proverbs · chapter 23 · verse 3

Proverbs 23:3 in Malayalam

അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.

Avante svaadubhojanangngale kotikkarutu; ava vanychikkunna bhojanamallo.

Proverbs 23:3 in English

King James Version (KJV)
Be not desirous of his dainties: for they [are] deceitful meat.
World English Bible (WEB)
Don’t be desirous of his dainties, since they are deceitful food.
American Standard Version (ASV)
Be not desirous of his dainties; Seeing they are deceitful food.
Bible in Basic English (BBE)
Have no desire for his delicate food, for it is the bread of deceit.
Darby Translation (DBY)
Be not desirous of his dainties; for they are deceitful food.
Webster's Bible (WBS)
Be not desirous of his dainties: for they [are] deceitful food.
Young's Literal Translation (YLT)
Have no desire to his dainties, seeing it [is] lying food.

Read in context

  1. 1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.
  2. 2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക.
  3. 3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
  4. 4ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
  5. 5നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
Read all of Proverbs 23

Cross references

Original words (Hebrew)

Proverbs 23:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.