Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 6

Proverbs 30:6 in Malayalam

അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.

Avante vachanangngalotu nee onnum koottarutu; avan ninne vistarichchittu nee kallanaakuvaan ita vararutu.

Proverbs 30:6 in English

King James Version (KJV)
Add thou not unto his words, lest he reprove thee, and thou be found a liar.
World English Bible (WEB)
Don’t you add to his words, lest he reprove you, and you be found a liar.
American Standard Version (ASV)
Add thou not unto his words, Lest he reprove thee, and thou be found a liar.
Bible in Basic English (BBE)
Make no addition to his words, or he will make clear your error, and you will be seen to be false.
Darby Translation (DBY)
Add thou not unto his words, lest he reprove thee, and thou be found a liar.
Webster's Bible (WBS)
Add thou not to his words, lest he reprove thee, and thou be found a liar.
Young's Literal Translation (YLT)
Add not to His words, lest He reason with thee, And thou hast been found false.

Read in context

  1. 4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?
  2. 5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.
  3. 6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.
  4. 7രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
  5. 8വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.