Skip to content
ThuthiThuthiThuthi
Proverbs · chapter 31 · verse 29

Proverbs 31:29 in Malayalam

അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

Anekam tarunikal saamartthyam kaanichchittuntu; neeyo avarellaavarilum shreshthayaayirikkunnu.

Proverbs 31:29 in English

King James Version (KJV)
Many daughters have done virtuously, but thou excellest them all.
World English Bible (WEB)
“Many women do noble things, but you excel them all.”
American Standard Version (ASV)
Many daughters have done worthily, But thou excellest them all.
Bible in Basic English (BBE)
Unnumbered women have done well, but you are better than all of them.
Darby Translation (DBY)
Many daughters have done worthily, but thou excellest them all.
Webster's Bible (WBS)
Many daughters have done virtuously, but thou excellest them all.
Young's Literal Translation (YLT)
'Many [are] the daughters who have done worthily, Thou hast gone up above them all.'

Read in context

  1. 27വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
  2. 28അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു:
  3. 29അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
  4. 30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
  5. 31അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.
Read all of Proverbs 31

Cross references

Original words (Hebrew)

Proverbs 31:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.