Skip to content
ThuthiThuthiThuthi
Psalms · chapter 106 · verse 8

Psalm 106:8 in Malayalam

എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

Ennittum avan tante mahaashakti velippetuttentatinnu tante naamannimittam avare rakshichchu.

Psalm 106:8 in English

King James Version (KJV)
Nevertheless he saved them for his name’s sake, that he might make his mighty power to be known.
World English Bible (WEB)
Nevertheless he saved them for his name’s sake, that he might make his mighty power known.
American Standard Version (ASV)
Nevertheless he saved them for his name’s sake, That he might make his mighty power to be known.
Bible in Basic English (BBE)
But he was their saviour because of his name, so that men might see his great power.
Darby Translation (DBY)
Yet he saved them for his name's sake, that he might make known his might.
Webster's Bible (WBS)
Nevertheless he saved them for his name's sake, that he might make his mighty power to be known.
Young's Literal Translation (YLT)
And He saveth them for His name's sake, To make known His might,

Read in context

  1. 6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
  2. 7ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
  3. 8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
  4. 9അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.
  5. 10അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
Read all of Psalm 106

Cross references

Original words (Hebrew)

Psalm 106:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.