Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 28

Psalm 119:28 in Malayalam

എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.

Ente praanan vishaadankontu urukunnu; ninte vachanaprakaaram enne nivirttename.

Psalm 119:28 in English

King James Version (KJV)
My soul melteth for heaviness: strengthen thou me according unto thy word.
World English Bible (WEB)
My soul is weary with sorrow; strengthen me according to your word.
American Standard Version (ASV)
My soul melteth for heaviness: Strengthen thou me according unto thy word.
Bible in Basic English (BBE)
My soul is wasted with sorrow; give me strength again in keeping with your word
Darby Translation (DBY)
My soul melteth for sadness: strengthen me according to thy word.
Webster's Bible (WBS)
My soul melteth for heaviness: strengthen thou me according to thy word.
Young's Literal Translation (YLT)
My soul hath dropped from affliction, Establish me according to Thy word.

Read in context

  1. 26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  2. 27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
  3. 28എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.
  4. 29ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
  5. 30വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.