Skip to content
ThuthiThuthiThuthi
Psalms · chapter 12 · verse 3

Psalm 12:3 in Malayalam

കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.

Kapatamulla adharangngale okkeyum vampu parayunna naavineyum yahova chhedichchukalayum.

Psalm 12:3 in English

King James Version (KJV)
The LORD shall cut off all flattering lips, [and] the tongue that speaketh proud things:
World English Bible (WEB)
May the LORD cut off all flattering lips, and the tongue that boasts,
American Standard Version (ASV)
Jehovah will cut off all flattering lips, The tongue that speaketh great things;
Bible in Basic English (BBE)
The smooth lips and the tongue of pride will be cut off by the Lord.
Darby Translation (DBY)
Jehovah will cut off all flattering lips, the tongue that speaketh proud things,
Webster's Bible (WBS)
The LORD shall cut off all flattering lips, [and] the tongue that speaketh proud things:
Young's Literal Translation (YLT)
Jehovah doth cut off all lips of flattery, A tongue speaking great things,

Read in context

  1. 1സംഗീതപ്രമാണിക്കു; അഷ്ടമരാഗത്തിൽ: ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
  2. 2ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.
  3. 3കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
  4. 4ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.
  5. 5എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Read all of Psalm 12

Cross references

Original words (Hebrew)

Psalm 12:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.