Skip to content
ThuthiThuthiThuthi
Psalms · chapter 126 · verse 3

Psalm 126:3 in Malayalam

യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.

Yahova nyangngalil vangkaaryangngale cheytirikkunnu; atukontu nyangngal santoshikkunnu.

Psalm 126:3 in English

King James Version (KJV)
The LORD hath done great things for us; [whereof] we are glad.
World English Bible (WEB)
The LORD has done great things for us, and we are glad.
American Standard Version (ASV)
Jehovah hath done great things for us, [Whereof] we are glad.
Bible in Basic English (BBE)
The Lord has done great things for us; because of which we are glad.
Darby Translation (DBY)
Jehovah hath done great things for us; [and] we are joyful.
Webster's Bible (WBS)
The LORD hath done great things for us; [of which] we are glad.
Young's Literal Translation (YLT)
Jehovah did great things with us, We have been joyful.

Read in context

  1. 1ആരോഹണഗീതം. യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
  2. 2അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.
  3. 3യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.
  4. 4യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
  5. 5കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.
Read all of Psalm 126

Cross references

Original words (Hebrew)

Psalm 126:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.