Skip to content
ThuthiThuthiThuthi
Psalms · chapter 13 · verse 3

Psalm 13:3 in Malayalam

എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.

Ente daivamaaya yahove, kataakshikkename; enikku uttaram arulename; nyaan marananidra praapikkaatirippaan ente kannukale prakaashippikkename.

Psalm 13:3 in English

King James Version (KJV)
Consider [and] hear me, O LORD my God: lighten mine eyes, lest I sleep the [sleep of] death;
World English Bible (WEB)
Behold, and answer me, LORD, my God. Give light to my eyes, lest I sleep in death;
American Standard Version (ASV)
Consider [and] answer me, O Jehovah my God: Lighten mine eyes, lest I sleep the [sleep of] death;
Bible in Basic English (BBE)
Let my voice come before you, and give me an answer, O Lord my God; let your light be shining on me, so that the sleep of death may not overtake me;
Darby Translation (DBY)
Consider, answer me, O Jehovah my God! lighten mine eyes, lest I sleep the [sleep of] death;
Webster's Bible (WBS)
Consider [and] hear me, O LORD my God: lighten my eyes, lest I sleep [the sleep] of death;
Young's Literal Translation (YLT)
Look attentively; Answer me, O Jehovah, my God, Enlighten mine eyes, lest I sleep in death,

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
  2. 2എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
  3. 3എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
  4. 4ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.
  5. 5ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
Read all of Psalm 13

Cross references

Original words (Hebrew)

Psalm 13:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.