Skip to content
ThuthiThuthiThuthi
Psalms · chapter 134 of 150 · 3 verses

Psalm 134 in Malayalam

സങ്കീർത്തനങ്ങൾ 134

  1. ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.

    A Song of degrees. Behold, bless ye the LORD, all [ye] servants of the LORD, which by night stand in the house of the LORD.

  2. വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.

    Lift up your hands [in] the sanctuary, and bless the LORD.

  3. ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

    The LORD that made heaven and earth bless thee out of Zion.

All chapters of Psalms · Malayalam Bible · Psalm 134 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.