Psalms · chapter 134 · verse 3
Psalm 134:3 in Malayalam
ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
Aakaashavum bhoomiyum untaakkiya yahova seeyonilninnu ninne anugrahikkumaaraakatte.
Psalm 134:3 in English
- King James Version (KJV)
- The LORD that made heaven and earth bless thee out of Zion.
- World English Bible (WEB)
- May the LORD bless you from Zion, even he who made heaven and earth.
- American Standard Version (ASV)
- Jehovah bless thee out of Zion; Even he that made heaven and earth.
- Bible in Basic English (BBE)
- May the Lord, who made heaven and earth, send you blessing out of Zion,
- Darby Translation (DBY)
- Jehovah, the maker of heavens and earth, bless thee out of Zion.
- Webster's Bible (WBS)
- The LORD that made heaven and earth bless thee out of Zion.
- Young's Literal Translation (YLT)
- Jehovah doth bless thee out of Zion, The maker of the heavens and earth!
Read in context
- 1ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- 2വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
- 3ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
Cross references
- Psalm 128:5 സങ്കീർത്തനങ്ങൾ 128:5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
- Psalm 20:2 സങ്കീർത്തനങ്ങൾ 20:2അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.
- Psalm 124:8 സങ്കീർത്തനങ്ങൾ 124:8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
- Psalm 135:21 സങ്കീർത്തനങ്ങൾ 135:21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.
- Psalm 146:5–6 സങ്കീർത്തനങ്ങൾ 146:5–6യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
- Romans 11:26 റോമർ 11:26ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
- Psalm 110:2 സങ്കീർത്തനങ്ങൾ 110:2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
- Psalm 14:7 സങ്കീർത്തനങ്ങൾ 14:7സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.