Skip to content
ThuthiThuthiThuthi
Psalms · chapter 139 · verse 22

Psalm 139:22 in Malayalam

ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.

Nyaan poornnadveshattote avare dveshikkunnu; avare ente shatrukkalaayi ennunnu.

Psalm 139:22 in English

King James Version (KJV)
I hate them with perfect hatred: I count them mine enemies.
World English Bible (WEB)
I hate them with perfect hatred. They have become my enemies.
American Standard Version (ASV)
I hate them with perfect hatred: They are become mine enemies.
Bible in Basic English (BBE)
My hate for them is complete; my thoughts of them are as if they were making war on me.
Darby Translation (DBY)
I hate them with perfect hatred; I account them mine enemies.
Webster's Bible (WBS)
I hate them with perfect hatred: I count them my enemies.
Young's Literal Translation (YLT)
[With] perfect hatred I have hated them, Enemies they have become to me.

Read in context

  1. 20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
  2. 21യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
  3. 22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
  4. 23ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
  5. 24വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
Read all of Psalm 139

Cross references

Original words (Hebrew)

Psalm 139:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.