Skip to content
ThuthiThuthiThuthi
Psalms · chapter 18 · verse 42

Psalm 18:42 in Malayalam

ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.

Nyaan avare kaattatte potipole potichchu; veethikalile cheliyeppole nyaan avare korikkalanynyu.

Psalm 18:42 in English

King James Version (KJV)
Then did I beat them small as the dust before the wind: I did cast them out as the dirt in the streets.
World English Bible (WEB)
Then I beat them small as the dust before the wind. I cast them out as the mire of the streets.
American Standard Version (ASV)
Then did I beat them small as the dust before the wind; I did cast them out as the mire of the streets.
Bible in Basic English (BBE)
Then they were crushed as small as dust before the wind; they were drained out like the waste of the streets.
Darby Translation (DBY)
And I did beat them small as dust before the wind; I did cast them out as the mire of the streets.
Webster's Bible (WBS)
Then I beat them small as the dust before the wind: I cast them out as the dirt in the streets.
Young's Literal Translation (YLT)
And I beat them as dust before wind, As mire of the streets I empty them out.

Read in context

  1. 40എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
  2. 41അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.
  3. 42ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
  4. 43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
  5. 44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
Read all of Psalm 18

Cross references

Original words (Hebrew)

Psalm 18:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.