Skip to content
ThuthiThuthiThuthi
Psalms · chapter 22 · verse 25

Psalm 22:25 in Malayalam

മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.

Mahaasabhayil enikku prashansa ningkalninnu varunnu. Avante bhaktanmaar kaanke nyaan ente nerchchakale kazhikkum.

Psalm 22:25 in English

King James Version (KJV)
My praise [shall be] of thee in the great congregation: I will pay my vows before them that fear him.
World English Bible (WEB)
My praise of you comes in the great assembly. I will pay my vows before those who fear him.
American Standard Version (ASV)
Of thee cometh my praise in the great assembly: I will pay my vows before them that fear him.
Bible in Basic English (BBE)
My praise will be of you in the great meeting: I will make my offerings before his worshippers.
Darby Translation (DBY)
My praise is from thee, in the great congregation; I will pay my vows before them that fear him.
Webster's Bible (WBS)
My praise [shall be] of thee in the great congregation: I will pay my vows before them that fear him.
Young's Literal Translation (YLT)
Of Thee my praise [is] in the great assembly. My vows I complete before His fearers.

Read in context

  1. 23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
  2. 24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
  3. 25മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
  4. 26എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
  5. 27ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
Read all of Psalm 22

Cross references

Original words (Hebrew)

Psalm 22:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.