Skip to content
ThuthiThuthiThuthi
Psalms · chapter 25 · verse 18

Psalm 25:18 in Malayalam

എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

Ente arishtatayum ativedanayum nokkename; ente sakalapaapangngalum kshamikkename.

Psalm 25:18 in English

King James Version (KJV)
Look upon mine affliction and my pain; and forgive all my sins.
World English Bible (WEB)
Consider my affliction and my travail. Forgive all my sins.
American Standard Version (ASV)
Consider mine affliction and my travail; And forgive all my sins.
Bible in Basic English (BBE)
Give thought to my grief and my pain; and take away all my sins.
Darby Translation (DBY)
Consider mine affliction and my travail, and forgive all my sins.
Webster's Bible (WBS)
Look upon my affliction and my pain; and forgive all my sins.
Young's Literal Translation (YLT)
See mine affliction and my misery, And bear with all my sins.

Read in context

  1. 16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
  2. 17എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
  3. 18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
  4. 19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
  5. 20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
Read all of Psalm 25

Cross references

Original words (Hebrew)

Psalm 25:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.