Skip to content
ThuthiThuthiThuthi
Psalms · chapter 26 · verse 2

Psalm 26:2 in Malayalam

യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.

Yahove, enne pareekshichchu shodhana cheyyename; ente antarangavum ente hrudayavum parishodhikkename.

Psalm 26:2 in English

King James Version (KJV)
Examine me, O LORD, and prove me; try my reins and my heart.
World English Bible (WEB)
Examine me, LORD, and prove me. Try my heart and my mind.
American Standard Version (ASV)
Examine me, O Jehovah, and prove me; Try my heart and my mind.
Bible in Basic English (BBE)
Put me in the scales, O Lord, so that I may be tested; let the fire make clean my thoughts and my heart.
Darby Translation (DBY)
Prove me, Jehovah, and test me; try my reins and my heart:
Webster's Bible (WBS)
Examine me, O LORD, and prove me; try my reins and my heart.
Young's Literal Translation (YLT)
Try me, O Jehovah, and prove me, Purified [are] my reins and my heart.

Read in context

  1. 1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
  2. 2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
  3. 3നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
  4. 4വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
Read all of Psalm 26

Cross references

Original words (Hebrew)

Psalm 26:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.