Skip to content
ThuthiThuthiThuthi
Psalms · chapter 31 · verse 21

Psalm 31:21 in Malayalam

യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.

Yahova vaazhttappettavan; avan urappulla pattanattil tante daya enikku atbhutamaayi kaanichchirikkunnu.

Psalm 31:21 in English

King James Version (KJV)
Blessed [be] the LORD: for he hath shewed me his marvellous kindness in a strong city.
World English Bible (WEB)
Praise be to the LORD, for he has shown me his marvelous loving kindness in a strong city.
American Standard Version (ASV)
Blessed be Jehovah; For he hath showed me his marvellous lovingkindness in a strong city.
Bible in Basic English (BBE)
May the Lord be praised, because he has made clear to me the wonder of his grace in a strong town.
Darby Translation (DBY)
Blessed be Jehovah; for he hath shewn me wondrously his loving-kindness in a strong city.
Webster's Bible (WBS)
Blessed [be] the LORD: for he hath showed me his wonderful kindness in a strong city.
Young's Literal Translation (YLT)
Blessed [is] Jehovah, For He hath made marvellous His kindness To me in a city of bulwarks.

Read in context

  1. 19നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
  2. 20നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
  3. 21യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
  4. 22ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
  5. 23യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
Read all of Psalm 31

Cross references

Original words (Hebrew)

Psalm 31:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.