Skip to content
ThuthiThuthiThuthi
Psalms · chapter 34 · verse 17

Psalm 34:17 in Malayalam

നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.

Neetimaanmaar nilavilichchu; yahova kettu, sakalakashtangngalilninnum avare vituvichchu.

Psalm 34:17 in English

King James Version (KJV)
[The righteous] cry, and the LORD heareth, and delivereth them out of all their troubles.
World English Bible (WEB)
The righteous cry, and the LORD hears, and delivers them out of all their troubles.
American Standard Version (ASV)
[The righteous] cried, and Jehovah heard, And delivered them out of all their troubles.
Bible in Basic English (BBE)
The cry of the upright comes before the Lord, and he takes them out of all their troubles.
Darby Translation (DBY)
[The righteous] cry, and Jehovah heareth, and delivereth them out of all their troubles.
Webster's Bible (WBS)
[The righteous] cry, and the LORD heareth, and delivereth them out of all their troubles.
Young's Literal Translation (YLT)
They cried, and Jehovah heard, And from all their distresses delivered them.

Read in context

  1. 15യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
  2. 16ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.
  3. 17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
  4. 18ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
  5. 19നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
Read all of Psalm 34

Cross references

Original words (Hebrew)

Psalm 34:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.