Skip to content
ThuthiThuthiThuthi
Psalms · chapter 74 · verse 9

Psalm 74:9 in Malayalam

ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.

Nyangngal nyangngalute atayaalangngale kaanunnilla; yaatoru pravaachakanum sheshichchittilla; itu etrattolam ennariyunnavan aarum nyangngalute itayil illa.

Psalm 74:9 in English

King James Version (KJV)
We see not our signs: [there is] no more any prophet: neither [is there] among us any that knoweth how long.
World English Bible (WEB)
We see no miraculous signs. There is no longer any prophet, neither is there among us anyone who knows how long.
American Standard Version (ASV)
We see not our signs: There is no more any prophet; Neither is there among us any that knoweth how long.
Bible in Basic English (BBE)
We do not see our signs: there is no longer any prophet, or anyone among us to say how long.
Darby Translation (DBY)
We see not our signs; there is no more any prophet, neither is there among us any that knoweth how long.
Webster's Bible (WBS)
We see not our signs: [there is] no more any prophet: neither [is there] among us any that knoweth how long.
Young's Literal Translation (YLT)
Our ensigns we have not seen, There is no more a prophet, Nor with us is one knowing how long.

Read in context

  1. 7അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
  2. 8നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
  3. 9ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
  4. 10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
  5. 11നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
Read all of Psalm 74

Cross references

Original words (Hebrew)

Psalm 74:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.