Skip to content
ThuthiThuthiThuthi
Psalms · chapter 78 · verse 3

Psalm 78:3 in Malayalam

നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.

Naam avaye kettarinynyirikkunnu; nammute pitaakkanmaar nammotu paranynyirikkunnu.

Psalm 78:3 in English

King James Version (KJV)
Which we have heard and known, and our fathers have told us.
World English Bible (WEB)
which we have heard and known, and our fathers have told us.
American Standard Version (ASV)
Which we have heard and known, And our fathers have told us.
Bible in Basic English (BBE)
Which have come to our hearing and our knowledge, as they were given to us by our fathers.
Darby Translation (DBY)
Which we have heard and known, and our fathers have told us:
Webster's Bible (WBS)
Which we have heard and known, and our fathers have told us.
Young's Literal Translation (YLT)
That we have heard and do know, And our fathers have recounted to us.

Read in context

  1. 1ആസാഫിന്റെ ഒരു ധ്യാനം. എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.
  2. 2ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
  3. 3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.
  4. 4നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
  5. 5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
Read all of Psalm 78

Cross references

Original words (Hebrew)

Psalm 78:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.