Skip to content
ThuthiThuthiThuthi
Psalms · chapter 83 · verse 16

Psalm 83:16 in Malayalam

യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.

Yahove, avar tirunaamatte anveshikkentatinnu nee avarute mukhatte lajjaapoornnamaakkename.

Psalm 83:16 in English

King James Version (KJV)
Fill their faces with shame; that they may seek thy name, O LORD.
World English Bible (WEB)
Fill their faces with confusion, that they may seek your name, LORD.
American Standard Version (ASV)
Fill their faces with confusion, That they may seek thy name, O Jehovah.
Bible in Basic English (BBE)
Let their faces be full of shame; so that they may give honour to your name, O Lord.
Darby Translation (DBY)
Fill their faces with shame, that they may seek thy name, O Jehovah.
Webster's Bible (WBS)
Fill their faces with shame; that they may seek thy name, O LORD.
Young's Literal Translation (YLT)
Fill their faces [with] shame, And they seek Thy name, O Jehovah.

Read in context

  1. 14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
  2. 15നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
  3. 16യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.
  4. 17അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
  5. 18അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
Read all of Psalm 83

Cross references

Original words (Hebrew)

Psalm 83:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.