Skip to content
ThuthiThuthiThuthi
Psalms · chapter 83 · verse 3

Psalm 83:3 in Malayalam

അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.

Avar ninte janattinte nere upaayam vichaarikkayum ninte guptanmaarute nere duraalochana kazhikkayum cheyyunnu.

Psalm 83:3 in English

King James Version (KJV)
They have taken crafty counsel against thy people, and consulted against thy hidden ones.
World English Bible (WEB)
They conspire with cunning against your people. They plot against your cherished ones.
American Standard Version (ASV)
They take crafty counsel against thy people, And consult together against thy hidden ones.
Bible in Basic English (BBE)
They have made wise designs against your people, talking together against those whom you keep in a secret place.
Darby Translation (DBY)
They take crafty counsel against thy people, and consult against thy hidden ones:
Webster's Bible (WBS)
They have taken crafty counsel against thy people, and consulted against thy hidden ones.
Young's Literal Translation (YLT)
Against Thy people they take crafty counsel, And consult against Thy hidden ones.

Read in context

  1. 1ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
  2. 2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.
  3. 3അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
  4. 4വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.
  5. 5അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
Read all of Psalm 83

Cross references

Original words (Hebrew)

Psalm 83:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.