Skip to content
ThuthiThuthiThuthi
Psalms · chapter 9 · verse 18

Psalm 9:18 in Malayalam

ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.

Daridrane ennekkum marannu pokayilla; saadhukkalute pratyaashekku ennum bhangam varikayumilla.

Psalm 9:18 in English

King James Version (KJV)
For the needy shall not alway be forgotten: the expectation of the poor shall [not] perish for ever.
World English Bible (WEB)
For the needy shall not always be forgotten, nor the hope of the poor perish forever.
American Standard Version (ASV)
For the needy shall not alway be forgotten, Nor the expectation of the poor perish for ever.
Bible in Basic English (BBE)
For the poor will not be without help; the hopes of those in need will not be crushed for ever.
Darby Translation (DBY)
For the needy one shall not be forgotten alway; the hope of the meek shall not perish for ever.
Webster's Bible (WBS)
For the needy shall not always be forgotten: the expectation of the poor shall [not] perish for ever.
Young's Literal Translation (YLT)
For not for ever is the needy forgotten, The hope of the humble lost to the age.

Read in context

  1. 16യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
  2. 17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
  3. 18ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
  4. 19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
  5. 20യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.
Read all of Psalm 9

Cross references

Original words (Hebrew)

Psalm 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.