Skip to content
ThuthiThuthiThuthi
Revelation · chapter 11 · verse 16

Revelation 11:16 in Malayalam

ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു:

Daivasannidhiyil sinhaasanangngalil irikkunna irupattunaalu mooppanmaarum kavinnuveenu daivatte namaskarichchu paranynyatu:

Revelation 11:16 in English

King James Version (KJV)
And the four and twenty elders, which sat before God on their seats, fell upon their faces, and worshipped God,
World English Bible (WEB)
The twenty-four elders, who sit on their thrones before God’s throne, fell on their faces and worshiped God,
American Standard Version (ASV)
And the four and twenty elders, who sit before God on their thrones, fell upon their faces and worshipped God,
Bible in Basic English (BBE)
And the four and twenty rulers, who are seated before God on their high seats, went down on their faces and gave worship to God, saying,
Darby Translation (DBY)
And the twenty-four elders, who sit on their thrones before God, fell upon their faces, and worshipped God,
Webster's Bible (WBS)
And the four and twenty elders, who sat before God on their seats, fell upon their faces, and worshiped God,
Young's Literal Translation (YLT)
and the twenty and four elders, who before God are sitting upon their thrones, did fall upon their faces, and did bow before God,

Read in context

  1. 14രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
  2. 15ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.
  3. 16ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു:
  4. 17സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
  5. 18ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
Read all of Revelation 11

Cross references

Original words (Greek)

Revelation 11:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.