Skip to content
ThuthiThuthiThuthi
Revelation · chapter 12 · verse 7

Revelation 12:7 in Malayalam

പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.

Pinne svarggattil yuddham untaayi; meekhaayelum avante dootanmaarum mahaasarppattotu patavetti; tante dootanmaarumaayi mahaasarppavum patavetti jayichchillataanum.

Revelation 12:7 in English

King James Version (KJV)
And there was war in heaven: Michael and his angels fought against the dragon; and the dragon fought and his angels,
World English Bible (WEB)
There was war in the sky. Michael and his angels made war on the dragon. The dragon and his angels made war.
American Standard Version (ASV)
And there was war in heaven: Michael and his angels [going forth] to war with the dragon; and the dragon warred and his angels;
Bible in Basic English (BBE)
And there was war in heaven: Michael and his angels going out to the fight with the dragon; and the dragon and his angels made war,
Darby Translation (DBY)
And there was war in the heaven: Michael and his angels went to war with the dragon. And the dragon fought, and his angels;
Webster's Bible (WBS)
And there was war in heaven: Michael and his angels fought against the dragon; and the dragon fought and his angels,
Young's Literal Translation (YLT)
And there came war in the heaven; Michael and his messengers did war against the dragon, and the dragon did war, and his messengers,

Read in context

  1. 5അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.
  2. 6സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.
  3. 7പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.
  4. 8സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
  5. 9ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
Read all of Revelation 12

Cross references

Original words (Greek)

Revelation 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.