Skip to content
ThuthiThuthiThuthi
Revelation · chapter 16 · verse 3

Revelation 16:3 in Malayalam

രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.

Rantaamattavan tante kalasham samudrattil ozhichchu; appol atu marichchavante raktampole aayittirnnu; samudrattile jeevajantu okkeyum chattupoyi.

Revelation 16:3 in English

King James Version (KJV)
And the second angel poured out his vial upon the sea; and it became as the blood of a dead [man]: and every living soul died in the sea.
World English Bible (WEB)
The second angel poured out his bowl into the sea, and it became blood as of a dead man. Every living thing in the sea died.
American Standard Version (ASV)
And the second poured out his bowl into the sea; and it became blood as of a dead man; and every living soul died, [even] the things that were in the sea.
Bible in Basic English (BBE)
And the second let what was in his vessel come out into the sea; and it became blood as of a dead man; and every living thing in the sea came to an end.
Darby Translation (DBY)
And the second poured out his bowl on the sea; and it became blood, as of a dead man; and every living soul died in the sea.
Webster's Bible (WBS)
And the second angel poured out his vial upon the sea; and it became as the blood of a dead [man] : and every living soul died in the sea.
Young's Literal Translation (YLT)
And the second messenger did pour out his vial to the sea, and there came blood as of [one] dead, and every living soul died in the sea.

Read in context

  1. 1നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
  2. 2ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.
  3. 3രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
  4. 4മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
  5. 5അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
Read all of Revelation 16

Cross references

Original words (Greek)

Revelation 16:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.