Skip to content
ThuthiThuthiThuthi
Revelation · chapter 18 · verse 11

Revelation 18:11 in Malayalam

ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ,

Bhoomiyile vyaapaarikal ponnu, velli, ratnam, muttu, neriya tuni, dhoomravastram, pattu, katunychuvappu, chandanattarangngal,

Revelation 18:11 in English

King James Version (KJV)
And the merchants of the earth shall weep and mourn over her; for no man buyeth their merchandise any more:
World English Bible (WEB)
The merchants of the earth weep and mourn over her, for no one buys their merchandise any more:
American Standard Version (ASV)
And the merchants of the earth weep and mourn over her, for no man buyeth their merchandise any more;
Bible in Basic English (BBE)
And the traders of the earth are weeping and crying over her, because no man has any more desire for their goods,
Darby Translation (DBY)
And the merchants of the earth weep and grieve over her, because no one buys their lading any more;
Webster's Bible (WBS)
And the merchants of the earth shall weep and mourn over her; for no man buyeth their merchandise any more:
Young's Literal Translation (YLT)
'And the merchants of the earth shall weep and sorrow over her, because their lading no one doth buy any more;

Read in context

  1. 9അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാർ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്റെ പുക കാണുമ്പോൾ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു:
  2. 10അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
  3. 11ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ,
  4. 12ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,
  5. 13ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.
Read all of Revelation 18

Cross references

Original words (Greek)

Revelation 18:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.