Romans · chapter 11 · verse 23
Romans 11:23 in Malayalam
അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
Avishvaasattil nilanilkkaanynyaal avareyum koote ottikkum; avare veentum ottippaan daivam shaktanallo.
Romans 11:23 in English
- King James Version (KJV)
- And they also, if they abide not still in unbelief, shall be graffed in: for God is able to graff them in again.
- World English Bible (WEB)
- They also, if they don’t continue in their unbelief, will be grafted in, for God is able to graft them in again.
- American Standard Version (ASV)
- And they also, if they continue not in their unbelief, shall be grafted in: for God is able to graft them in again.
- Bible in Basic English (BBE)
- And they, if they do not go on without faith, will be united to the tree again, because God is able to put them in again.
- Darby Translation (DBY)
- And they too, if they abide not in unbelief, shall be grafted in; for God is able again to graft them in.
- Webster's Bible (WBS)
- And they also, if they abide not still in unbelief, shall be ingrafted: for God is able to ingraft them again.
- Young's Literal Translation (YLT)
- And those also, if they may not remain in unbelief, shall be graffed in, for God is able again to graff them in;
Read in context
- 21സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
- 22ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
- 23അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
- 24സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
- 25സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
Cross references
- 2 Corinthians 3:16 2 കൊരിന്ത്യർ 3:16കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
- Zechariah 12:10 സെഖര്യാവ് 12:10ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
- Matthew 23:39 മത്തായി 23:39കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Original words (Greek)
- And · G1161δέ dé
- they · G1565ἐκεῖνος ekeînos
- also · G2532καί kaí
- if · G1437ἐάν eán
- abide · G1961ἐπιμένω epiménō
- not · G3361μή mḗ
- still · G1961ἐπιμένω epiménō
- unbelief · G570ἀπιστία apistía
- in · G1461ἐγκεντρίζω enkentrízō
- for · G1063γάρ gár
- God · G2316θεός theós
- is · G2076ἐστί estí
- able · G1415δυνατός dynatós
- graff · G1461ἐγκεντρίζω enkentrízō
- them · G846αὐτός autós
- in · G1461ἐγκεντρίζω enkentrízō
- again · G3825πάλιν pálin