Skip to content
ThuthiThuthiThuthi
Romans · chapter 15 · verse 20

Romans 15:20 in Malayalam

ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,

Nyaan mattoruvante atisthaanattinmel paniyaatirikkentatinnu kristuvinte naamam arinynyittulla itattilalla,

Romans 15:20 in English

King James Version (KJV)
Yea, so have I strived to preach the gospel, not where Christ was named, lest I should build upon another man’s foundation:
World English Bible (WEB)
yes, making it my aim to preach the Good News, not where Christ was already named, that I might not build on another’s foundation.
American Standard Version (ASV)
yea, making it my aim so to preach the gospel, not where Christ was [already] named, that I might not build upon another man’s foundation;
Bible in Basic English (BBE)
Making it my purpose not to take the good news where Christ was named, so that my work might not be resting on that of others;
Darby Translation (DBY)
and so aiming to announce the glad tidings, not where Christ has been named, that I might not build upon another's foundation;
Webster's Bible (WBS)
And so have I strived to preach the gospel, not where Christ was named, lest I should build upon another man's foundation:
Young's Literal Translation (YLT)
and so counting it honour to proclaim good news, not where Christ was named — that upon another's foundation I might not build —

Read in context

  1. 18ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല.
  2. 19അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
  3. 20ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
  4. 21“അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.
  5. 22അതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.
Read all of Romans 15

Cross references

Original words (Greek)

Romans 15:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.