Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 13

Romans 2:13 in Malayalam

ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.

Nyaayapramaanam kelkkunnavaralla daivasannidhiyil neetimaanmaar; nyaayapramaanam aacharikkunnavaratre neetikarikkappetunnatu.

Romans 2:13 in English

King James Version (KJV)
(For not the hearers of the law [are] just before God, but the doers of the law shall be justified.
World English Bible (WEB)
For it isn’t the hearers of the law who are righteous before God, but the doers of the law will be justified
American Standard Version (ASV)
for not the hearers of the law are just before God, but the doers of the law shall be justified;
Bible in Basic English (BBE)
For it is not the hearers of the law who will be judged as having righteousness before God, but only the doers:
Darby Translation (DBY)
(for not the hearers of the law [are] just before God, but the doers of the law shall be justified.
Webster's Bible (WBS)
(For not the hearers of the law are just before God, but the doers of the law shall be justified.
Young's Literal Translation (YLT)
for not the hearers of the law [are] righteous before God, but the doers of the law shall be declared righteous: —

Read in context

  1. 11ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
  2. 12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
  3. 13ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
  4. 14ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
  5. 15അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
Read all of Romans 2

Cross references

Original words (Greek)

Romans 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.