Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 2

Romans 3:2 in Malayalam

സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.

Sakalavidhattilum valare untu; onnaamatu daivattinte arulappaatukal avarute pakkal samarppichchirikkunnatu tanne.

Romans 3:2 in English

King James Version (KJV)
Much every way: chiefly, because that unto them were committed the oracles of God.
World English Bible (WEB)
Much in every way! Because first of all, they were entrusted with the revelations of God.
American Standard Version (ASV)
Much every way: first of all, that they were intrusted with the oracles of God.
Bible in Basic English (BBE)
Much in every way: first of all because the words of God were given to them.
Darby Translation (DBY)
Much every way: and first, indeed, that to them were entrusted the oracles of God.
Webster's Bible (WBS)
Much every way: chiefly, because that to them were committed the oracles of God.
Young's Literal Translation (YLT)
much in every way; for first, indeed, that they were intrusted with the oracles of God;

Read in context

  1. 1എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?
  2. 2സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.
  3. 3ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ?
  4. 4ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.
Read all of Romans 3

Cross references

Original words (Greek)

Romans 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.