Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 28

Romans 8:28 in Malayalam

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

Ennaal daivatte snehikkunnavarkku, nirnnayaprakaaram vilikkappettavarkku tanne, sakalavum nanmekkaayi kooti vyaaparikkunnu ennu naam ariyunnu.

Romans 8:28 in English

King James Version (KJV)
And we know that all things work together for good to them that love God, to them who are the called according to [his] purpose.
World English Bible (WEB)
We know that all things work together for good for those who love God, for those who are called according to his purpose.
American Standard Version (ASV)
And we know that to them that love God all things work together for good, [even] to them that are called according to [his] purpose.
Bible in Basic English (BBE)
And we are conscious that all things are working together for good to those who have love for God, and have been marked out by his purpose.
Darby Translation (DBY)
But we do know that all things work together for good to those who love God, to those who are called according to purpose.
Webster's Bible (WBS)
And we know that all things work together for good, to them that love God, to them who are the called according to [his] purpose.
Young's Literal Translation (YLT)
And we have known that to those loving God all things do work together for good, to those who are called according to purpose;

Read in context

  1. 26അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
  2. 27എന്നാൽ ആത്മാവു വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
  3. 28എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
  4. 29അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
  5. 30മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
Read all of Romans 8

Cross references

Original words (Greek)

Romans 8:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.