Ruth · chapter 2 · verse 19
Ruth 2:19 in Malayalam
അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.
Ammaaviyamma avalotu: nee innu eviteyaayirunnu perukkiyatu? Eviteyaayirunnu vela cheytatu? Ninnotu aadaravu kaanichchavan aanugrahikkappettavan ennu paranynyu. Taan inna aalute atukkalaayirunnu vela cheytatu ennu aval ammaaviyammayotu ariyichchu: bovas ennoru aalute atukkalaayirunnu nyaan innu vela cheytatu ennu paranynyu.
Ruth 2:19 in English
- King James Version (KJV)
- And her mother in law said unto her, Where hast thou gleaned to day? and where wroughtest thou? blessed be he that did take knowledge of thee. And she shewed her mother in law with whom she had wrought, and said, The man’s name with whom I wrought to day [is] Boaz.
- World English Bible (WEB)
- Her mother-in-law said to her, “Where have you gleaned today? Where have you worked? Blessed be he who noticed you.” She told her mother-in-law with whom she had worked, “The man’s name with whom I worked today is Boaz.”
- American Standard Version (ASV)
- And her mother-in-law said unto her, Where hast thou gleaned to-day? and where hast thou wrought? blessed be he that did take knowledge of thee. And she showed her mother-in-law with whom she had wrought, and said, The man’s name with whom I wrought to-day is Boaz.
- Bible in Basic English (BBE)
- And her mother-in-law said to her, Where did you take up the grain today, and where were you working? May a blessing be on him who gave such attention to you. And she gave her mother-in-law an account of where she had been working, and said, The name of the man with whom I was working today is Boaz.
- Darby Translation (DBY)
- And her mother-in-law said to her, Where hast thou gleaned to-day? and where hast thou wrought? Blessed be he that did regard thee! And she told her mother-in-law with whom she had wrought, and said, The man's name with whom I wrought to-day is Boaz.
- Webster's Bible (WBS)
- And her mother-in-law said to her, Where hast thou gleaned to-day? and where hast thou labored? blessed be he that took knowledge of thee. And she showed her mother-in-law with whom she had wrought, and said, The man's name with whom I wrought to-day [is] Boaz.
- Young's Literal Translation (YLT)
- And her mother-in-law saith to her, 'Where hast thou gleaned to-day? and where hast thou wrought? may he who is discerning thee be blessed.' And she declareth to her mother-in-law with whom she hath wrought, and saith, 'The name of the man with whom I have wrought to-day [is] Boaz.'
Read in context
- 17ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.
- 18അവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
- 19അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.
- 20നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
- 21എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
Cross references
- Ruth 2:10 രൂത്ത് 2:10എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.
- Psalm 41:1 സങ്കീർത്തനങ്ങൾ 41:1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
- 1 Kings 7:21 1 രാജാക്കന്മാർ 7:21അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
- 2 Corinthians 9:13–15 2 കൊരിന്ത്യർ 9:13–15ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.
Original words (Hebrew)
- law · H2545חֲמוֹת chămôwth
- said · H559אָמַר ʼâmar
- gleaned · H3950לָקַט lâqaṭ
- day · H3117יוֹם yôwm
- where · H375אֵיפֹה ʼêyphôh
- wroughtest · H6213עָשָׂה ʻâsâh
- blessed · H1288בָרַךְ bârak
- knowledge · H5234נָכַר nâkar
- shewed · H5046נָגַד nâgad
- law · H2545חֲמוֹת chămôwth
- wrought · H6213עָשָׂה ʻâsâh
- said · H559אָמַר ʼâmar
- man’s · H376אִישׁ ʼîysh
- name · H8034שֵׁם shêm
- wrought · H6213עָשָׂה ʻâsâh
- day · H3117יוֹם yôwm
- Boaz · H1162בֹּעַז Bôʻaz