Ruth · chapter 2 · verse 2
Ruth 2:2 in Malayalam
എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
Ennaal movaabyastreeyaaya roott novomiyotu: nyaan vayalil chennu ennotu daya kaanikkunnavane aashrayichchu katir perukkatte ennu chodichchu. Poykkolka makale ennu aval avalotu paranynyu.
Ruth 2:2 in English
- King James Version (KJV)
- And Ruth the Moabitess said unto Naomi, Let me now go to the field, and glean ears of corn after [him] in whose sight I shall find grace. And she said unto her, Go, my daughter.
- World English Bible (WEB)
- Ruth the Moabitess said to Naomi, “Let me now go to the field, and glean among the ears of grain after him in whose sight I find favor.” She said to her, “Go, my daughter.”
- American Standard Version (ASV)
- And Ruth the Moabitess said unto Naomi, Let me now go to the field, and glean among the ears of grain after him in whose sight I shall find favor. And she said unto her, Go, my daughter.
- Bible in Basic English (BBE)
- And Ruth the Moabitess said to Naomi, Now let me go into the field and take up the heads of grain after him in whose eyes I may have grace. And she said to her, Go, my daughter.
- Darby Translation (DBY)
- And Ruth the Moabitess said to Naomi, Let me, I pray, go to the field and glean among the ears of corn after [him] in whose sight I shall find favour. And she said to her, Go, my daughter.
- Webster's Bible (WBS)
- And Ruth the Moabitess said to Naomi, Let me now go to the field, and glean ears of corn after [him] in whose sight I shall find grace. And she said to her, Go, my daughter.
- Young's Literal Translation (YLT)
- And Ruth the Moabitess saith unto Naomi, 'Let me go, I pray thee, into the field, and I gather among the ears of corn after him in whose eyes I find grace;' and she saith to her, 'Go, my daughter.'
Read in context
- 1നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ.
- 2എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
- 3അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.
- 4അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
Cross references
- Leviticus 23:22 ലേവ്യപുസ്തകം 23:22നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- Leviticus 19:9 ലേവ്യപുസ്തകം 19:9നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.
- Deuteronomy 24:19–21 ആവർത്തനം 24:19–21നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ. മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ;
- Ruth 2:7 രൂത്ത് 2:7ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.
- Leviticus 19:16 ലേവ്യപുസ്തകം 19:16നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.
Original words (Hebrew)
- Ruth · H7327רוּת Rûwth
- Moabitess · H4125מוֹאָבִי Môwʼâbîy
- said · H559אָמַר ʼâmar
- Naomi · H5281נׇעֳמִי Noʻŏmîy
- go · H3212יָלַךְ yâlak
- field · H7704שָׂדֶה sâdeh
- glean · H3950לָקַט lâqaṭ
- corn · H7641שִׁבֹּל shibbôl
- after · H310אַחַר ʼachar
- sight · H5869עַיִן ʻayin
- find · H4672מָצָא mâtsâʼ
- grace · H2580חֵן chên
- said · H559אָמַר ʼâmar
- Go · H3212יָלַךְ yâlak
- daughter · H1323בַּת bath