Ruth · chapter 2 · verse 22
Ruth 2:22 in Malayalam
നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.
Novomi tante marumakalaaya roottinotu: makale, veroru vayalilvechchu aarum ninne upadravikkaatirikkentatinnu nee avante baalyakkaarattikalotukoote tanne pokunnatu nannu ennu paranynyu.
Ruth 2:22 in English
- King James Version (KJV)
- And Naomi said unto Ruth her daughter in law, [It is] good, my daughter, that thou go out with his maidens, that they meet thee not in any other field.
- World English Bible (WEB)
- Naomi said to Ruth her daughter-in-law, “It is good, my daughter, that you go out with his maidens, and that they not harm you in any other field.”
- American Standard Version (ASV)
- And Naomi said unto Ruth her daughter-in-law, It is good, my daughter, that thou go out with his maidens, and that they meet thee not in any other field.
- Bible in Basic English (BBE)
- And Naomi said to Ruth, her daughter-in-law, It is better, my daughter, for you to go out with his servant-girls, so that no danger may come to you in another field.
- Darby Translation (DBY)
- And Naomi said to Ruth her daughter-in-law, It is good, my daughter, that thou go out with his maidens, that they meet thee not in any other field.
- Webster's Bible (WBS)
- And Naomi said to Ruth her daughter-in-law, [It is] good, my daughter, that thou shouldst go out with his maidens, that they meet thee not in any other field.
- Young's Literal Translation (YLT)
- And Naomi saith unto Ruth her daughter-in-law, 'Good, my daughter, that thou goest out with his young women, and they come not against thee in another field.'
Read in context
- 20നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
- 21എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
- 22നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.
- 23അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
Cross references
- Song of Solomon 1:8 ഉത്തമഗീതം 1:8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവടു തുടർന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
- Proverbs 27:10 സദൃശവാക്യങ്ങൾ 27:10നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലതു.