Skip to content
ThuthiThuthiThuthi
Ruth · chapter 2 · verse 5

Ruth 2:5 in Malayalam

കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.

Koyttukaarute melaalaayirunna bhrutyanotu: ee yuvati etu ennu bovas chodichchu.

Ruth 2:5 in English

King James Version (KJV)
Then said Boaz unto his servant that was set over the reapers, Whose damsel [is] this?
World English Bible (WEB)
Then Boaz said to his servant who was set over the reapers, “Whose young lady is this?”
American Standard Version (ASV)
Then said Boaz unto his servant that was set over the reapers, Whose damsel is this?
Bible in Basic English (BBE)
Then Boaz said to his servant who was in authority over the cutters, Whose girl is this?
Darby Translation (DBY)
And Boaz said to his servant that was set over the reapers, Whose maiden is this?
Webster's Bible (WBS)
Then said Boaz to his servant that was set over the reapers, Whose damsel [is] this?
Young's Literal Translation (YLT)
And Boaz saith to his young man who is set over the reapers, 'Whose [is] this young person?'

Read in context

  1. 3അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.
  2. 4അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
  3. 5കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.
  4. 6കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
  5. 7ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.
Read all of Ruth 2

Cross references

Original words (Hebrew)

Ruth 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.