Skip to content
ThuthiThuthiThuthi
Song of Solomon · chapter 2 · verse 11

Song of Solomon 2:11 in Malayalam

ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.

Sheetakaalam kazhinynyu; mazhayum maarippoyallo.

Song of Solomon 2:11 in English

King James Version (KJV)
For, lo, the winter is past, the rain is over [and] gone;
World English Bible (WEB)
For behold, the winter is past. The rain is over and gone.
American Standard Version (ASV)
For, lo, the winter is past; The rain is over and gone;
Bible in Basic English (BBE)
For, see, the winter is past, the rain is over and gone;
Darby Translation (DBY)
For behold, the winter is past, The rain is over, it is gone:
Webster's Bible (WBS)
For lo, the winter is past, the rain is over [and] gone.
Young's Literal Translation (YLT)
For lo, the winter hath passed by, The rain hath passed away — it hath gone.

Read in context

  1. 9എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു.
  2. 10എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
  3. 11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
  4. 12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
  5. 13അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.
Read all of Song of Solomon 2

Cross references

Original words (Hebrew)

Song of Solomon 2:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.