Skip to content
ThuthiThuthiThuthi
Song of Solomon · chapter 7 · verse 11

Song of Solomon 7:11 in Malayalam

പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.

Priyaa, varika; naam velimpradeshattu poka; namukku graamangngalil chennu raapaarkkaam.

Song of Solomon 7:11 in English

King James Version (KJV)
Come, my beloved, let us go forth into the field; let us lodge in the villages.
World English Bible (WEB)
Come, my beloved! Let’s go out into the field. Let’s lodge in the villages.
American Standard Version (ASV)
Come, my beloved, let us go forth into the field; Let us lodge in the villages.
Bible in Basic English (BBE)
Come, my loved one, let us go out into the field; let us take rest among the cypress-trees.
Darby Translation (DBY)
— Come, my beloved, let us go forth into the fields; Let us lodge in the villages.
Webster's Bible (WBS)
Come, my beloved, let us go forth into the field; let us lodge in the villages.
Young's Literal Translation (YLT)
Come, my beloved, we go forth to the field,

Read in context

  1. 9അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
  2. 10ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
  3. 11പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.
  4. 12അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും.
  5. 13ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കൽ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
Read all of Song of Solomon 7

Cross references

Original words (Hebrew)

Song of Solomon 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.