Skip to content
ThuthiThuthiThuthi
Song of Solomon · chapter 7 · verse 6

Song of Solomon 7:6 in Malayalam

പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!

Priye, premabhogangngalil nee etra sundari, etra manohara!

Song of Solomon 7:6 in English

King James Version (KJV)
How fair and how pleasant art thou, O love, for delights!
World English Bible (WEB)
How beautiful and how pleasant you are, love, for delights!
American Standard Version (ASV)
How fair and how pleasant art thou, O love, for delights!
Bible in Basic English (BBE)
How beautiful and how sweet you are, O love, for delight.
Darby Translation (DBY)
How fair and how pleasant art thou, [my] love, in delights!
Webster's Bible (WBS)
How fair and how pleasant art thou, O love, for delights!
Young's Literal Translation (YLT)
How fair and how pleasant hast thou been, O love, in delights.

Read in context

  1. 4നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീംവാതില്ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
  2. 5നിന്റെ ശിരസ്സു കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
  3. 6പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
  4. 7നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
  5. 8ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
Read all of Song of Solomon 7

Cross references

Original words (Hebrew)

Song of Solomon 7:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.