Skip to content
ThuthiThuthiThuthi
Zechariah · chapter 3 · verse 10

Zechariah 3:10 in Malayalam

അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

Annaalil ningngal ororuttan taantaante koottukaarane muntirivalliyute keezhilekkum attivrukshattin keezhilekkum kshanikkum ennu sainyangngalute yahovayute arulappaatu.

Zechariah 3:10 in English

King James Version (KJV)
In that day, saith the LORD of hosts, shall ye call every man his neighbour under the vine and under the fig tree.
World English Bible (WEB)
In that day,’ says the LORD of Armies, ‘you will invite every man his neighbor under the vine and under the fig tree.’”
American Standard Version (ASV)
In that day, saith Jehovah of hosts, shall ye invite every man his neighbor under the vine and under the fig-tree.
Bible in Basic English (BBE)
In that day, says the Lord of armies, you will be one another's guests under the vine and under the fig-tree.
Darby Translation (DBY)
In that day, saith Jehovah of hosts, shall ye invite every man his neighbour under the vine and under the fig-tree.
Webster's Bible (WBS)
In that day, saith the LORD of hosts, shall ye call every man his neighbor under the vine and under the fig-tree.
Young's Literal Translation (YLT)
In that day — an affirmation of Jehovah of Hosts, Ye do call, each unto his neighbour, Unto the place of the vine, And unto the place of the fig-tree!'

Read in context

  1. 8മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
  2. 9ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
  3. 10അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Read all of Zechariah 3

Cross references

Original words (Hebrew)

Zechariah 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.