Skip to content
ThuthiThuthiThuthi
Zechariah · chapter 6 · verse 2

Zechariah 6:2 in Malayalam

ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും

Onnaamatte rathattinnu chuvanna kutirakaleyum rantaamatte rathattinnu karutta kutirakaleyum

Zechariah 6:2 in English

King James Version (KJV)
In the first chariot [were] red horses; and in the second chariot black horses;
World English Bible (WEB)
In the first chariot were red horses. In the second chariot were black horses.
American Standard Version (ASV)
In the first chariot were red horses; and in the second chariot black horses;
Bible in Basic English (BBE)
In the first war-carriage were red horses; and in the second, black horses;
Darby Translation (DBY)
In the first chariot were red horses; and in the second chariot black horses;
Webster's Bible (WBS)
In the first chariot [were] red horses; and in the second chariot black horses;
Young's Literal Translation (YLT)
In the first chariot [are] red horses, and in the second chariot brown horses,

Read in context

  1. 1ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
  2. 2ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
  3. 3മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
  4. 4എന്നോടു സംസാരിക്കുന്ന ദൂതനോടു: യജമാനനേ, ഇതു എന്താകുന്നു എന്നു ഞാൻ ചോദിച്ചു.
Read all of Zechariah 6

Cross references

Original words (Hebrew)

Zechariah 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.