Ithratholam Yahova Sahayichu Lyrics in Tamil & English
Chorus
Ithratholam Yahova Sahayichu
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി (×2)
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (×2)
Verse 1
ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ (×2)
മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)
Verse 2
ഏകനായ് നിന്ദ്യനായ് പരേദശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (×2)
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)
Verse 3
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായ് മാറിടും ദിനം വരും (×2)
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)
Ithratholam Yahova Sahayichu
Ithratholam Dhaivamenne nadathy
Onnumillaykayil ninnenne uyarthy
Uthratholam Yahova sahayichu
Verse 4
Hagarinepole njan karanjappol
Yakkobibepole njanalanjappol
Marubhoomiyilenikku Jeevajalam thannenne
Ithratholam Yahova sahayichu
Verse 5
Yekanay Nindyanay paradeshiyay
Nadum veedum vittu njanalanjappol
Swantanattil cherthukollamennuracha Nadhanenne
Ithratholam Yahova sahayichu
Verse 6
Kannuneerum dhukhavum nirashayum
Poornnamay maridum dinam varum
Annupadum dhoothar madhye aarthu padum shudharumay
Ithratholam Yahova Sahayichu
Ithratholam Yahova Sahayichu PPT – PowerPoint Slides
Download Ithratholam Yahova Sahayichu as ready-to-project slides, one stanza per slide in Tamil with Tanglish below, or present it full screen straight from your browser.