1 Chronicles · chapter 1 · verse 29
1 Chronicles 1:29 in Malayalam
അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
Avarute vanshapaaramparyamaavitu: yishmaayelinte aadyajaatan nebaayott,
1 Chronicles 1:29 in English
- King James Version (KJV)
- These [are] their generations: The firstborn of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,
- World English Bible (WEB)
- These are their generations: the firstborn of Ishmael, Nebaioth; then Kedar, Adbeel, Mibsam,
- American Standard Version (ASV)
- These are their generations: the first-born of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,
- Bible in Basic English (BBE)
- These are their generations: the oldest son of Ishmael, Nebaioth; then Kedar and Adbeel and Mibsam,
- Darby Translation (DBY)
- These are their generations: the firstborn of Ishmael, Nebaioth; and Kedar, and Adbeel, and Mibsam;
- Webster's Bible (WBS)
- These [are] their generations. The first-born of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,
- Young's Literal Translation (YLT)
- These [are] their generations: first-born of Ishmael, Nebaioth, and Kedar, and Adheel, and Mibsam,
Read in context
- 27ഇവൻ തന്നേ അബ്രാഹാം.
- 28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
- 29അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
- 30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
- 31മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
Cross references
- Isaiah 21:17 യെശയ്യാവ് 21:17കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
- Psalm 120:4 സങ്കീർത്തനങ്ങൾ 120:4വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
- Genesis 28:9 ഉല്പത്തി 28:9ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
- Genesis 25:12–16 ഉല്പത്തി 25:12–16സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം: അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ. പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
- Isaiah 60:7 യെശയ്യാവ് 60:7കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
- Song of Solomon 1:5 ഉത്തമഗീതം 1:5യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.