1 Chronicles · chapter 1 · verse 39
1 Chronicles 1:39 in Malayalam
ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
Lotaante putranmaar: hori, homaam; timnaa lotaante sahodari aayirunnu.
1 Chronicles 1:39 in English
- King James Version (KJV)
- And the sons of Lotan; Hori, and Homam: and Timna [was] Lotan’s sister.
- World English Bible (WEB)
- The sons of Lotan: Hori and Homam; and Timna was Lotan’s sister.
- American Standard Version (ASV)
- And the sons of Lotan: Hori, and Homam; and Timna was Lotan’s sister.
- Bible in Basic English (BBE)
- And the sons of Lotan: Hori and Homam; and Timna was Lotan's sister.
- Darby Translation (DBY)
- — And the sons of Lotan: Hori and Homam. And Lotan's sister, Timna.
- Webster's Bible (WBS)
- And the sons of Lotan; Hori, and Homam: and Timna [was] Lotan's sister.
- Young's Literal Translation (YLT)
- And sons of Lotan: Hori and Homam, and sister of Lotan [is] Timna.
Read in context
- 37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
- 38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
- 39ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
- 40ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
- 41അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
Cross references
- Deuteronomy 2:22 ആവർത്തനം 2:22അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാർക്കുന്നു.
- Genesis 36:22 ഉല്പത്തി 36:22ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
- Deuteronomy 2:12 ആവർത്തനം 2:12ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -