Skip to content
ThuthiThuthiThuthi
1 Chronicles · chapter 1 · verse 44

1 Chronicles 1:44 in Malayalam

ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.

Bela marichchashesham bosrakkaaranaaya serahinte makan yobaab avannu pakaram raajaavaayi.

1 Chronicles 1:44 in English

King James Version (KJV)
And when Bela was dead, Jobab the son of Zerah of Bozrah reigned in his stead.
World English Bible (WEB)
Bela died, and Jobab the son of Zerah of Bozrah reigned in his place.
American Standard Version (ASV)
And Bela died, and Jobab the son of Zerah of Bozrah reigned in his stead.
Bible in Basic English (BBE)
At his death, Jobab, the son of Zerah of Bozrah, became king in his place.
Darby Translation (DBY)
And Bela died; and Jobab the son of Zerah of Bozrah reigned in his stead.
Webster's Bible (WBS)
And when Bela was dead Jobab the son of Zera of Bozrah reigned in his stead.
Young's Literal Translation (YLT)
And Bela dieth, and reign in his stead doth Jobab son of Zerah from Bozrali;

Read in context

  1. 42ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
  2. 43യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
  3. 44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
  4. 45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
  5. 46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
Read all of 1 Chronicles 1

Cross references

Original words (Hebrew)

1 Chronicles 1:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.