Skip to content
ThuthiThuthiThuthi
1 Chronicles · chapter 1 · verse 45

1 Chronicles 1:45 in Malayalam

യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

Yobaab marichchashesham temaadeshakkaaranaaya hooshaam avannu pakaram raajaavaayi.

1 Chronicles 1:45 in English

King James Version (KJV)
And when Jobab was dead, Husham of the land of the Temanites reigned in his stead.
World English Bible (WEB)
Jobab died, and Husham of the land of the Temanites reigned in his place.
American Standard Version (ASV)
And Jobab died, and Husham of the land of the Temanites reigned in his stead.
Bible in Basic English (BBE)
At the death of Jobab, Husham, from the land of the Temanites, became king in his place.
Darby Translation (DBY)
And Jobab died; and Husham of the land of the Temanites reigned in his stead.
Webster's Bible (WBS)
And when Jobab was dead, Husham of the land of the Temanites reigned in his stead.
Young's Literal Translation (YLT)
and Jobab dieth, and reign in his stead doth Husham from the land of the Temanite;

Read in context

  1. 43യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
  2. 44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
  3. 45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
  4. 46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
  5. 47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.
Read all of 1 Chronicles 1

Cross references

Original words (Hebrew)

1 Chronicles 1:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.